Post Category
അന്യത്രസേവന ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹെഡ്ക്വോർട്ടേഴ്സിൽ എറണാകുളം അസിസ്റ്റന്റ് ഗ്രേഡ് I തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.kelsa.keralacourts.in.
പി.എൻ.എക്‌സ്. 1630/2024
date
- Log in to post comments