Skip to main content

ഹജ്ജ് ക്യാമ്പ് : ഓർഗനൈസിങ്ങ് കമ്മിറ്റി യോഗം ഇന്ന്

കരിപ്പൂര്‍ ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി ഭാരവാഹികളുടേയും വിവിധ സബ് കമ്മിറ്റി അംഗങ്ങളുടേയും യോഗം ഇന്ന് (മെയ് 18) വൈകീട്ട് നാലിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
 

date