Skip to main content

സർട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം

        എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്സുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്‌ www.srccc.in ൽ ലഭിക്കും. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂൺ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ ലഭിക്കും. ഫോൺ: 0471-2325101, 8281114464.

പി.എൻ.എക്‌സ്. 1757/2024

date