Post Category
പരിശീലന പരിപാടി
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് മാനവ വിഭവശേഷി വികസന പരിശീലനം സംഘടിപ്പിക്കും. മെയ് 28 മുതല്‍ 30 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. കമ്മ്യുണികേഷന്‍, ടൈം ആന്‍ഡ് സ്‌ട്രെസ് മാനേജ്മെന്റ്, ഇമോഷണല്‍ ഇന്റലിജന്‍സ്, ലേബര്‍ ലോ, സ്റ്റാഫ് എന്‍ഗേജ്‌മെന്റ്, എന്ട്രി ആന്‍ഡ് എക്‌സിറ്റ് ഫോര്‍മാലിറ്റീസ്, പീപ്പിള്‍ മാനേജ്മെന്റ് എന്നിവയാണ് വിഷയങ്ങള്‍. ഫീസ്: 2,950രൂപ താമസമില്ലാതെ 1,200 രൂപ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, താമസം ആവശ്യമില്ലാതെ 800 രൂപ. http://kied.info/training-calender/ ല്‍ മെയ് 24നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890/ 2550322/ 9188922800.
date
- Log in to post comments