Skip to main content

വിവരാവകാശ ഉദ്യോഗസ്ഥയുടെ ചുമതല നൽകി

        എറണാകുളം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ പൊതുവിവരാവകാശ ഉദ്യോഗസ്ഥയായി ഡെപ്യൂട്ടി സെക്രട്ടറി ലത കെ. എ യെ നിയോഗിച്ച് ഉത്തരവായി.

പി.എൻ.എക്‌സ്. 1772/2024

date