Post Category
കാലവര്‍ഷക്കെടുതി: യുഎന്‍ സംഘം ഇന്ന് ജില്ലയില്‍
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഐക്യരാഷ്ട്രസഭാ സംഘം ഇന്ന് (സെപ്റ്റംബര്‍ 26) ജില്ലയിലെത്തും. യുനിസെഫിലെ ഡോ. ജാഫറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ എത്തുന്നത്. രാവിലെ 10.30 ന് ജില്ലാ കലക്ടറും ജില്ലാതല ഉദ്യോഗസ്ഥരാമായി ചര്‍ച്ച നടത്തും. പ്രളയത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍, നേരിട്ട രീതി, മുന്‍കരുതലുകള്‍ തുടങ്ങിയവ സംഘം പരിശോധിക്കും.
date
- Log in to post comments