Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കെ-ഡിസ്‌കിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി സി-ഡിറ്റില്‍ മൂന്ന് മുതല്‍ ആറുമാസം വരെയുള്ള തൊഴിലധിഷ്ഠിത ദൃശ്യമാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഓരോ കോഴ്‌സുകള്‍ക്കും 20 സീറ്റുകള്‍ വീതം ഉണ്ട്. അവസാന തീയതി-മെയ് 31. വിവരങ്ങള്‍ക്ക് www.mediastudies.cdit.org ഫോണ്‍: 9895788155, 7012690875.    

date