Post Category
അപേക്ഷ ക്ഷണിച്ചു
അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഓണേഴ്സ്) പ്രവേശനത്തിന് കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്‌സൈറ്റില്‍ ജൂണ്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളേജിലെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9495069307, 8547005029
date
- Log in to post comments