Post Category
ജില്ലാ വികസന സമിതി യോഗം 29ന്
ജില്ലാ വികസന സമിതിയുടെ സാധാരണ യോഗം സെപ്തംബര്‍ 29ന് രാവിലെ 11ന് കലക്ട്രേറ്റ് സമ്മേളന ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥന്മാര് പങ്കെടുക്കും.
date
- Log in to post comments