Skip to main content

കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ  പെരിന്തല്‍മണ്ണ നോളഡ്ജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.  വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊളക്കാടന്‍ ആര്‍കേഡ്, ഊട്ടി റോഡ്, പെരിന്തല്‍മണ്ണ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9188056312

date