Post Category
തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാൻ സിറ്റിങ്
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നു പരാതികൾ സ്വീകരിക്കുന്നതിനു വെള്ളി( മേയ് 24) രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വെളളാവൂർ ഗ്രാമപഞ്ചായത്തിൽവച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും.
date
- Log in to post comments