Skip to main content

അവലോകന യോഗം ഇന്ന് (മെയ് 22)

തലപ്പിള്ളി താലൂക്കിലെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള കാലവര്‍ഷക്കെടുതി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച അവലോകന യോഗം ഇന്ന് (മെയ് 22) ഉച്ചയ്ക്ക് രണ്ടിന് തലപ്പിള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date