Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശൂർ കെല്‍ട്രോൺ നോളജ് സെന്ററില്‍ പ്രൊഫഷണൽ ഡിപ്ലോമ ഇൻ  ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്  കോഴ്സിലേക്ക് പ്ലസ്. ടു, വി.എച്ച്.എസ്.ഇ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത സർട്ടിഫിക്കറ്റുകളുമായി പോസ്റ്റ് ഓഫീസ് റോഡിലുള്ള    കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2429000, 9846400091.

date