Skip to main content

സിനിമ ഓപ്പറേറ്റർ പരീക്ഷ

കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 2023, മെയ് 23, 24 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ ഏഴു മുതൽ 10.15 വരെ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471 2339233.

date