Skip to main content

മോശം കാലാവസ്ഥ : മീന്‍പിടിക്കാന്‍ പോകരുത് - ജില്ലാ കലക്ടര്‍

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇനിയൊരു അറിയിപ്പ് നല്‍കുംവരെ മീന്‍പിടുത്തം നിര്‍ത്തിവയ്ക്കണം.

മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും അറിയിച്ചു.

date