Post Category
വില നിര്‍ണ്ണയിക്കുന്നതിന് ഹിയറിങ് നടത്തും.
കാലവര്‍ഷ കെടുതിയിലും പ്രളയത്തിലും നശിച്ചുപോകുകയോ ഭാഗികമായി കേടുപാടു സംഭവിക്കുകയോ ചെയ്ത മല്‍സ്യബന്ധന യാനങ്ങള്‍, എഞ്ചിനുകള്‍, വലകള്‍ എന്നിവയുടെ നഷ്ടപരിഹാരം നല്‍കുന്നതിന്റെ ഭാഗമായി ഇവയുടെ മതിപ്പുവില നേരില്‍ പരിശോധിച്ച് തിട്ടപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പിലേയും മല്സ്യഫെഡിലേയും വിദഗ്ദരടങ്ങുന്ന സംഘം ഇന്ന് (സെപ്തംബര്‍ 26) രാവിലെ 11ന് ഉണ്യാല്‍ ഡിസാസ്റ്റര്‍ ഷെല്‍ട്ടറില്‍ ഹിയറിംഗ് നടത്തും. അപകടത്തില്‍ പെട്ടയാനങ്ങളുടെ മുഴുവന്‍ രേഖകളുമായി ഉടമസ്ഥന് നേരിട്ട് എത്തണമെന്ന് ഫിഷറീസ് ഡെ.ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments