Skip to main content

അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം ഇന്ന് (സെപ്തംബര്‍ 26) മലപ്പുറം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും നാളെ (സെപ്തംബര്‍ 27) പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും  28ന് ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ   അലര്‍ട്ട്  പ്രഖ്യാപിച്ചു.

 

date