Skip to main content

സ്ത്രീ തീർത്ഥാടകർ മാത്രമുള്ള ആദ്യ ഹജ് വിമാനം 23 ന്

 

കരിപ്പൂരിൽ നിന്ന് സ്ത്രീ തീർത്ഥാടകർ മാത്രം യാത്രയാകുന്ന ആദ്യ ഹജ്ജ് വിമാനം (വിതൗട്ട് മെഹ്‌റം വിഭാഗം) മെയ് 23 ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് പുറപ്പെടും. ഇവർ ബുധൻ (22-05-24) ഉച്ചക്ക് 2 മണിക്ക് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണം.  തുടർന്ന് 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 12 വിമാനങ്ങളിലായി വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ സ്ത്രീകൾ യാത്രയാകും

date