Post Category
മാസ്റ്റേര്‍സ് നീന്തല്‍ ജില്ലാ ടീം തെരെഞ്ഞെടുപ്പ്
സെപ്തംബര്‍ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേര്‍സ് നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീം തെരെഞ്ഞെടുപ്പ് 28 ന് പന്തല്ലൂര്‍ പഞ്ചായത്ത് കുളത്തില്‍ നടത്തും. 25 വയസ്സിന് മുകളിലുള്ള പുരുഷന്മാര്ക്കും വനിതകള്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് വയസ്സ് തെളിയിക്കുന്ന രേഖകളും നീന്തല്‍ കിറ്റും സഹിതം രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-8086042566
date
- Log in to post comments