Skip to main content

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഫ്രീ വര്‍ക്ക് ഷോപ്പ്

 

സംസ്ഥാന  സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ് മേയ് 24, 25 തീയതികളില്‍ വൈകിട്ട് 7 മുതല്‍ 8 വരെ നടത്തുന്നു. ഫ്രീ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416.

date