Skip to main content

യു.എന്‍. സംഘം ഇന്ന്  ജില്ല സന്ദര്‍ശിക്കും

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങളും പ്രളയാനന്തര ആവശ്യകതകളും നിര്‍ണയിക്കുന്നതിന് യു.എന്‍.സംഘം ഇന്ന് (സെപ്തംബര്‍ 26) ജില്ല സന്ദര്‍ശിക്കും. ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) പ്രതിനിധി ഡോ.എം.അനന്തരാജിന്റെ നേതൃത്വത്തിലുള്ള സംഘം കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനി, റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. 

                                                      (കെ.ഐ.ഒ.പി.ആര്‍-2099/18)

date