Skip to main content

ഗാന്ധിജയന്തി വാരാഘോഷം: സംഘാടക സമിതി രൂപീകരണം ഇന്ന്

 

ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട  സംഘാടക സമിതി രൂപീകരിക്കുന്നതിന് ഇന്ന് (സെപ്റ്റംബര്‍ 26) വൈകുന്നേരം 4ന് കളക്‌ട്രേറ്റില്‍ യോഗം ചേരും. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അദ്ധ്യക്ഷത വഹിക്കും.   

                                                   (കെ.ഐ.ഒ.പി.ആര്‍-2100/18)

date