Skip to main content

കൂടിക്കാഴ്ച

വെണ്ണക്കര ഗവ ഹൈസ്‌കൂളില്‍ യു.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി അറബി പാര്‍ട്ട് ടൈം, എഫ്.ടി.എം എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 27ന് ഹാജരാകണം. കെ.ടെറ്റ് നിര്‍ബന്ധം. യു.പി.എസ്.ടി അറബി പാര്‍ട്ട് ടൈം കൂടിക്കാഴ്ച രാവിലെ പത്തിനും യു.പി.എസ്.ടി (മലയാളം) രാവിലെ 11 നും എഫ്.ടി.എം  ഉച്ചക്ക് രണ്ടിനും നടക്കും. ഫോണ്‍: 9495056290.

date