Post Category
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അര്‍ഹരായ വിമുക്തഭട•ാരില്‍ നിന്നും ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. പഠിക്കുന്ന സ്ഥാപനം കേരളത്തിലായിരിക്കണം. 10,11,12 ക്ലാസുകാര്‍ ഒക്ടോബര്‍ 31 നകവും, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സുകാര്‍ നവംബര്‍ 30 തീയതിക്കകവും അപേക്ഷിക്കണം. ഗവണ്‍മെന്റില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവരും സ്‌കോളര്‍ഷിപ്പിനായി മുന്‍പ് അപേക്ഷിച്ചവരും അര്‍ഹരല്ല. അപേക്ഷാഫോം സൈനിക ക്ഷേമ ഓഫീസില്‍ നിന്നോ ംംം.മെശിശസംലഹളമൃലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്ന് പ്രിന്റ് എടുത്തോ, രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍ - 0495 2771881.
date
- Log in to post comments