Skip to main content

*വാര്‍ഡന്‍; അഭിമുഖം 30 ന്*

 

 

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്‍, മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍; 04936203824

date