Skip to main content

*അപേക്ഷകരെ ലഭിച്ചില്ല*

 

 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്)- (3-ാം എന്‍സിഎ-എസ് സി) (കാറ്റഗറി നമ്പര്‍ 461/23) തസ്തികയിലേക്ക് 30.11.2023 തിയതിയിലെ 3-ാം എന്‍സിഎ വിജ്ഞാപന പ്രകാരം യോഗ്യരായ അപേക്ഷകരെ ലഭിച്ചിട്ടില്ലന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date