Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ അമ്പലവയല്‍, കൊണിയന്‍മുക്ക്, രണ്ടെന്നാല്‍, താന്നിയാഡ്, മംഗലാടി, ഭാഗങ്ങളില്‍ ഇന്ന് (മെയ് 24) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

 

date