Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐ.സി.ഡി.എസ് അര്‍ബ്ബന്‍ ഒന്ന് പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ ഭക്ഷ്യവസ്തുക്കള്‍ വാഹനത്തില്‍ കയറ്റി വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും അങ്കണവാടികളില്‍ വെയിംഗ് സ്‌കെയില്‍ (സാള്‍ട്ടര്‍), ഫര്‍ണ്ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ഉച്ചക്ക് 12 മണി വരെ. ഫോണ്‍ - 0495 2702523.

date