Skip to main content

വടക്കുംചേരി-മണ്ണുത്തി ദേശീയപാത  ഒക്‌ടോബര്‍ പത്തോടെ ഗതാഗത യോഗ്യമാക്കണമെ്  മന്ത്രി ജി.സുധാകരന്‍

    ദേശീയപാത 544 മണ്ണുത്തി മുതല്‍ വടുക്കുംചേരി വരെയുള്ള പ്രദേശത്തെ റോഡ് ടാറിങ്ങും അറ്റകുറ്റപ്പണികളും നടത്തി ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശിച്ചു. തൃശൂര്‍ കളക്‌ട്രേറ്റില്‍ ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെ'് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും എന്‍ എച്ച് എ ഐ ഭാരവാഹികളുടെയും കരാറുകാരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
    മണ്ണുത്തി-വടക്കുംചേരി ദേശീയപാതയിലെ കുതിരാന്‍, പ'ിക്കാട്, മുളയം, പീച്ചി, മണ്ണുത്തി,ഡോബോസ്‌കോ ഭാഗങ്ങള്‍ ഒക്‌ടോബര്‍ പത്തിനകം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെും കുതിരാനിലെ രണ്ട് തുരങ്കങ്ങളും 2019 ജനുവരി 29 ഓടെ തുറ് കൊടുക്കണം. തുരങ്കത്തിന്റെ ഉള്‍ഭാഗം ഉരുക്കുപാളി ഉപയോഗിച്ച് ബലപ്പെടുത്തണം. മന്ത്രി ജി.സുധാകരന്‍  കരാര്‍കമ്പനി പ്രതിനിധിയോടും നാഷണല്‍ ഹൈവെ അതോറിറ്റി പ്രതിനിധിയോടും നിര്‍ദ്ദേശിച്ചു. ഫ്‌ളൈഓവറുകളുടെ കാര്യത്തിലും സമയബന്ധിതമായ നടപടിയെടുക്കണം.യോഗത്തിന്റെ തീരുമാനമാണിതെും അദ്ദേഹം അറിയിച്ചു.
    വനംവകുപ്പും ദേശീയപാത അതോറിറ്റിയും ഒരുമിച്ചിരു് ദേശീയപാതയ്ക്കായി വനഭൂമി വി'ുകൊടുക്കു കാര്യത്തില്‍ ഉടന്‍ പരിഹാരം കാണണം. ദേശീയപാത നിര്‍മ്മാണത്തിലുണ്ടായ കാലതാമസം കാരണം ഈ പ്രദേശങ്ങളിലുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും ഉത്തരം പറയേണ്ടതുണ്ടെും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടെും അദ്ദേഹം അറിയിച്ചു. ദേശീയപാത നിര്‍മ്മാണത്തില്‍ അമ്പത്താറോളം ജീവനാണ് നഷ്ടപ്പെ'ത്. ഇതുമാത്രം മുന്‍നിര്‍ത്തി ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാവുതാണ്. നിയമം അത് അനുശാസിക്കുുണ്ട്. സംസ്ഥാന സര്‍ക്കാരിന്റേതായിരു പാതയെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമായിരുുെം മന്ത്രി പറഞ്ഞു.
    നിര്‍മ്മാണക്കരാര്‍ കരാര്‍കമ്പനിയായ കെ.എം.സി പൂര്‍ണ്ണമായും ലംഘിക്കുകയാണുണ്ടായത്. ഉത്തരവാദിതത്തോടെയല്ല കരാര്‍കമ്പനിയുടെ ഇടപെടല്‍. പണമില്ലാത്തതല്ല പ്രശ്‌നം. കരാര്‍കമ്പനി 16 ചെറുകമ്പനികള്‍ക്ക് സബ്‌കോട്രാക്ട് കൊടുത്താണ് പ്രവൃത്തി നടത്തുത്. ഇത് ഗുണമേന്‍മയെ ബാധിക്കുുണ്ട്. ഒരു കരാര്‍കമ്പനിയും ചെയ്യാന്‍ പാടില്ലാത്ത നടപടികളാണ് കെ.എം.സിയുടെ ഭാഗത്ത് നിുണ്ടായത്. കമ്പനി നിയമത്തിനതീതതരാണ് എ് കരുതരുത്. റോഡിന്റെ കരാര്‍ പ്രകാരവും സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെ' മാറ്റങ്ങള്‍ക്കനുസരിച്ചും പണി പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ടോള്‍ പിരിക്കാന്‍ അനുവദിക്കുകയുള്ളുവെും സംസ്ഥാന ഭരണത്തെ മുഖവിലയ്‌ക്കെടുക്കാന്‍ കമ്പനി തയ്യാറാകേണ്ടതുണ്ടെും  മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. മൂാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച് പ്രത്യേക അവലോകനയോഗം വിളിച്ചു ചേര്‍ക്കുമെും മന്ത്രി പറഞ്ഞു.
    തുടര്‍് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സംസാരിച്ചു. കൃത്യമായ ടൈംടേബിളില്‍ വച്ച് ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണം. ഇതുമായി ബന്ധപ്പെ'് കൊണ്ട്ഡൗ ഫലകം സ്ഥാപിക്കണം. മന്ത്രി പറഞ്ഞു. യോഗത്തില്‍ ഡോ.പി.കെ.ബിജു. എം.പി, മേയര്‍ അജിതാജയരാജന്‍, എം.എല്‍,എ മാരായ ബി.ഡി ദേവസി, കെ.വി അബ്ദുള്‍ഖാദര്‍, അഡ്വ. കെ.രാജന്‍, ജില്ലാ കളക്ടര്‍ ടി.വി അനുപമ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, എന്‍.എച്ച്.എ.ഐ.റീജിയണല്‍ ഓഫീസര്‍ ആഷിഷ് ദ്വിവേദി, കെ.എം.സി. സി.ഇ.ഒ നിരഞ്ജന്‍ റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു.
    യോഗശേഷം മന്ത്രിമാരായ ജി.സുധാകരന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, പി.കെ.ബിജു എം.പി,അഡ്വ. കെ. രാജന്‍ എം.എല്‍.എ തുടങ്ങിയവര്‍ മണ്ണിടിച്ചിലില്‍ തകര്‍ കുതിരാന്‍ മേഖലയും മണ്ണുത്തി-വടുക്കുംചേരി ദേശീയ പാതയും സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. കുതിരാന്‍ തുരങ്കവും സംഘം സന്ദര്‍ശിച്ചു ജില്ലാ കളക്ടര്‍ ടി.വി .അനുപമ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

date