Skip to main content

യൂത്ത് ക്ലബ് കെ'ിടങ്ങളുടെ നാശം:  നെഹ്‌റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു

    പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ജില്ലയിലെ യൂത്ത് ക്ലബ് കെ'ിടങ്ങളുടെ പുനര്‍നിര്‍മ്മിതിക്ക് നെഹ്രുയുവകേന്ദ്ര സഹായം നല്‍കുു. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍, ഫോ'ോ, റിപ്പോര്‍'് എിവ സഹിതം സെപ്തം. 27 നകം നെഹ്‌റു യുവകേന്ദ്ര അയ്യന്തോള്‍, തൃശൂര്‍-03 എ വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോ- 9495217357, 0487-2360355.

 

date