കെല്‍ട്രോ ടെലിവിഷന്‍ ജേണലിസം സീറ്റുകള്‍ ഒഴിവ്
കെല്‍ട്രോ നടത്തു ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ(1 വര്‍ഷം) 2018-19 ബാച്ചില്‍സീര്‌റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാനവര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുവര്‍ക്കും അപേക്ഷിക്കാം. പ്രായം 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇണ്ഷിപ്പ്, പ്ലോസ്‌മെന്റ് സഹായം എിവ പഠന സമയത്ത് നിബന്ധനകല്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യതക തെലിയിക്കു രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോ നോളജ് സെന്ററില്‍ നേരി'െത്തി അപേക്ഷ സമര്‍പ്പിക്കണം. സഴെ.സലഹൃേീി.ശി എ വെബ് സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. കേരളസ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ.എസ്.ഇ.ഡി.സി.എല്‍) എ പേരില്‍ തിരുവനന്തപുരത്ത് മാറാവു 200 രൂപയുടെ ഡിഡി സഹിതം അപേക്ഷ സെപ്തം.30നകം സെന്ററില്‍ ലഭിക്കണം. വിലാസം. കെല്‍ട്രോ നോളജ് സെന്റര്‍ മൂാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002 വിശദവിവരങ്ങള്‍ക്ക് 8137969292, 9746798082.
- Log in to post comments