Post Category
ഗാന്ധിജയന്തി വാരം: ആലോചനായോഗം ഇ്
ഗാന്ധി ജയന്തി വാരവുമായി ബന്ധപ്പെ'് ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ ജില്ലയില്‍ നടത്തേണ്ട വിവിധ പരിപാടികളെക്കുറിച്ചുള്ള ആലോചനായോഗം ഇ് (സെപ്തംബര്‍ 26) വൈകീ'് 3.30ന് കളക്ടറുടെ ചേംബറില്‍ ചേരും.
date
- Log in to post comments