Skip to main content

പ്രളയക്കെടുതി: സര്‍'ിഫിക്കറ്റ്  അദാലത്ത് സെപ്തംബര്‍ 27 മുതല്‍

    പ്രളയക്കെടുതിയില്‍ സര്‍'ിഫിക്കറ്റുകള്‍ നഷ്ടപ്പെ'വര്‍ക്കായി തൃശൂര്‍ ജില്ലാ ഭരണകൂടം ബന്ധപ്പെ' വകുപ്പുകളുമായി ചേര്‍് സെപ്തംബര്‍  27 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സര്‍'ിഫിക്കറ്റ് അദാലത്തുകള്‍ സംഘടിപ്പിക്കുു. 27ന് ചേര്‍പ്പ് 'ോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ചേര്‍പ്പ് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിലും 28ന് മാള 'ോക്ക് പരിധിയിലെ പഞ്ചായത്തുകളിലുള്ളവര്‍ക്ക് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അദാലത്തുകള്‍ നടക്കും. പ്രളയത്തില്‍ അസ്സല്‍ സര്‍'ിഫിക്കറ്റുകള്‍ നഷ്ടപ്പെ'വര്‍ അദാലത്തു കേന്ദ്രങ്ങളില്‍ ഹാജരാകണമെ്  ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date