Post Category
റാങ്ക്പട്ടിക റദ്ദായി
വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ( ഫസ്റ്റ് എന്‍ സി എ- എല്‍ സി/ എ ഐ)( കാറ്റഗറി നം 212/2017), ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ( കാറ്റഗറി നം. 139/19) തസ്തികകളുടെ റാങ്ക്പട്ടിക റദ്ദായി.
date
- Log in to post comments