Post Category
ഡിപ്ലോമ പ്രോഗ്രാം
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ടെക്‌നോളജി പ്രോഗ്രാമിന് https://app.srccc.in/register ല്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം കാലാവധി ഒരു വര്‍ഷം. വിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍- 9446559212
അക്കാദമി ഓഫ് ഇന്നൊവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്, നാരായണന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, കലയ്‌ക്കോട്, ഭൂതക്കുളം പി.ഒ., പരവൂര്‍, കൊല്ലം. എന്ന വിലാസത്തിലും അപേക്ഷിക്കാം.
date
- Log in to post comments