Post Category Kollam വാഹനം അനുവദിച്ചു Wed, 05/29/2024 - 19:18 / 0 Comments കെ എസ് എഫ് ഇ യുടെ സാമൂഹികസുരക്ഷാ ഫണ്ട് വിനിയോഗിച്ച് വൃദ്ധസദനത്തിലെ താമസക്കാരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പുതിയ വാഹനം അനുവദിച്ചു. date 29-05-2024 Log in to post comments