Post Category
മഴക്കെടുതി : കരുനാഗപ്പള്ളയിലും ക്യാമ്പ്
മഴക്കെടുതിദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളയിലും ക്യാമ്പുകള്‍ തുറന്നു. ഓച്ചിറ വല്യകുളങ്ങര എല്‍.പി.എസില്‍ എട്ടു കുടുംബങ്ങളിലെ 22 പേരുണ്ട് (സ്ത്രീകള്‍-14, പുരുഷ•ാര്‍-6, കുട്ടികള്‍-2). കെ. എസ്. പുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ നാലു കുംടുംബങ്ങളിലെ എഴു പേരാണുളളത് (സ്ത്രീകള്‍ -5, പുരുഷ•ാര്‍-2). ക്ലാപന സര്‍ക്കാര്‍ എല്‍.പി.എസ് വരവിളയില്‍ 13 കുടുംബങ്ങളിലെ 19 അംഗങ്ങള്‍ (സ്ത്രീകള്‍-13, പുരുഷ•ാര്‍-5, കുട്ടികള്‍-1).
date
- Log in to post comments