Skip to main content

തൊഴില്‍നൈപുണ്യവികസന കോഴ്‌സുകള്‍

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത: എസ് എസ് എല്‍ സി. +2, ഐ.റ്റി.ഐ, ഡിപ്ലോമ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി ഇല്ല. വിവരങ്ങള്‍ക്ക് : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി- വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം. ഫോണ്‍ 7561866186, 9388338357.  

date