Skip to main content

ബിരുദ കോഴ്സ് പ്രവേശനം

കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിലെ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഓണേഴ്‌സ്), ബികോം ബിസിനസ് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റം (ഓണേഴ്‌സ്).,ബികോം ടാക്‌സേഷന്‍ (ഓണേഴ്‌സ്), ബി.കോം കോ-ഓപ്പറേഷന്‍ (ഓണേഴ്‌സ്) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കേരള യൂണിവേഴ്സിറ്റി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് www.ihrdadmissions.org, www.ihrd.ac.in വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ റെജിസ്‌ട്രേഷനും കോളേജിലെ നേരിട്ടുള്ള റെജിസ്‌ട്രേഷനും സൗജന്യമായി ചെയ്യുന്നതിനുള്ള സൗകര്യം കോളേജിലും കുണ്ടറ ഐ എച്ച് ആര്‍ ഡി എക്‌സറ്റന്‍ഷന്‍ സെന്ററിലും ലഭിക്കും. ഫോണ്‍ : 0474 2580866, 8547005066, 9847092305, 9495310482, 9846117532, 7561880131.

date