Post Category
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ ലേബര്‍ വെല്‍ഫെയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി ഒരു ലക്ഷം രൂപ നല്‍കി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് പ്രസിഡന്റ് പി.പി ദിവാകരന്‍ ചെക്ക് കൈമാറി. സഹകരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ദിനേശ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, സംഘം വൈസ് പ്രസിഡന്റ് സി.വി.എം വിജയന്‍, സെക്രട്ടറി എം.പി റീന എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments