Post Category
ഹോണറേറിയം കൈപ്പറ്റണം
ആര്‍എംഎസ്എ-യുടെ നേതൃത്വത്തില്‍ നടന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുളള അലവന്‍സും, റിസോഴ്സ് അധ്യാപകര്‍ക്കുളള ഹോണറേറിയവും, അലവന്‍സും ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിലെ പ്രധാനധ്യാപകനില്‍ നിന്നും എത്രയും പെട്ടെന്ന് കൈപറ്റേണ്ടതാണെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments