Post Category
കണ്ണൂര്‍ ഐ ടി ഐയില്‍ സീറ്റ് ഒഴിവ്
ഗവ. ഐ ടി ഐയില്‍ എന്‍ സി വി ടി കാര്‍പ്പെന്റര്‍ ട്രേഡില്‍ പൊതുവിഭാഗത്തില്‍ നാലു സീറ്റുകളും, ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രേണിക് ട്രേഡില്‍ മുസ്‌ലിം വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. ഇന്‍ഡക്‌സ് മാര്‍ക്ക് 150 നു മുകളില്‍ ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 28 രാവിലെ 10 മണിക്ക് ഐ ടി ഐ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments