Skip to main content

ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ സ്‌പെഷ്യല്‍ പാക്കേജ്

    ജില്ലയിലെ കര്‍ഷകര്‍ക്ക് സ്‌പെഷ്യല്‍ പാക്കേജുമായി സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍. ഹൈബ്രിഡ് പച്ചക്കറി, വാഴ (ടിഷ്യൂ കള്‍ച്ചര്‍ വാഴ ഉള്‍പ്പെടെ), പ്ലാവ്, മാവ്, കുരുമുളക്, ജാതിക്ക, വെറ്റില, കശുമാവ്, കൊക്കോ, ഇഞ്ചി, മഞ്ഞള്‍ എന്നിവ കൃഷി ചെയ്യാനാണ് പാക്കേജ് മുഖേന ആനുകൂല്യം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടാം. 
 

date