Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ എം എം ടി ട്രേഡിലേക്ക് ഉപകരണങ്ങള്‍ സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.
 

date