Skip to main content

സ്ഥലമെടുപ്പ്: വാദം കേള്‍ക്കല്‍ മൂന്നിന്

    ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വലിയന്നൂര്‍ വാരത്തെ ഭൂവുടമകളുടെ വാദം കേള്‍ക്കല്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍.എ (എന്‍.എച്ച്) യൂനിറ്റ്-2 ഓഫീസില്‍ നടക്കും. 

date