Post Category
അപേക്ഷ ക്ഷണിച്ചു
അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഓണേഴ്സ്) പ്രവേശനത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ജൂണ്‍ ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം. http://admission.uoc.ac.in ല്‍ രജിസ്റ്റര്‍ചെയ്ത ശേഷം www.ihrdadmissions.org വെബ്സൈറ്റ് മുഖാന്തിരമോ കോളജിലെത്തിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് കോളജില്‍ ലഭ്യമാക്കണം .ഫോണ്‍- 9495069307, 8547005029.
date
- Log in to post comments