Skip to main content

വൈദ്യുതി മുടങ്ങും

 

മണക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മണക്കാട്, ചിറമുക്ക്, മേടമുക്ക് എന്നീ പ്രദേശങ്ങളില്‍  ഇന്ന് (സെപ്റ്റംബര്‍ 28)   രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം അഞ്ച് വരെ  വൈദ്യുതി മുടങ്ങും.  
    
പേരൂര്‍ക്കട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി  നടക്കുന്നതിനാല്‍    ഹാരി ഫോര്‍ഡ്, വയലിക്കട എന്നീ പ്രദേശങ്ങളിലും   കേശവദാസപുരം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  മാടന്‍കോവില്‍, സമൃദ്ധി ഫ്‌ളാറ്റ്, മുട്ടട എന്നിവിടങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ 8.30 മുതല്‍  വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
(പി.ആര്‍.പി. 2388/2018)
  

 

date