Skip to main content

കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

          സംസ്ഥാനത്തെ കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിനുള്ള ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 26. കൂടുതൽ വിവരങ്ങൾക്ക്www.ksmha.org, 0471 2472866

പി.എൻ.എക്സ്. 2383/2024

date