Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍

 ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഹോട്ടല്‍ അക്കമൊടേഷന്‍ ഓപ്പറേഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പൂത്തോളിലുള്ള ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചേരണം. വെബ്‌സൈറ്റ്: www.fcikerala.org ഫോണ്‍: 0487 2384253, 9847677549.

date