Post Category
ബാലാവകാശ സംരക്ഷണ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാറിൻ്റെ അധ്യക്ഷതയിൽ കുട്ടികളുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുന്നതിനു കാക്കനാട് കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ രാവിലെ 10 മുതൽ സിറ്റിംഗ് നടത്തും.
date
- Log in to post comments